Congratulations to the winners and all the little friends who participated!

ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ കഴിവ് അൺലോക്ക് ചെയ്യൂ !!!

◦•●◉✿ ബേബിവിറ്റ ചിത്രരചനാമത്സരം 𝟮𝟬𝟮𝟬 ✿◉●•◦

ലോകമാകെ കോറോണ ഭീതിയിൽ ലോക്ക്ഡൗൺ ആയിരിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രരചനാപാടവം തെളിയിക്കുവാൻ ഒരവസരം ബേബിവിറ്റ ഒരുക്കുന്നു. 4 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നു. ഒപ്പം ഓരോ ജില്ലയിൽ നിന്ന് ഒരാൾക്ക് വീതം പ്രോത്സാഹനസമ്മാനങ്ങളും.

അവസാനതീയതി: 11/04/2020

പൂർത്തിയാക്കിയ ചിത്രം A4 Paper ൽ Document ആയി വാട്ട്സ്ആപ്പ് ചെയ്യുക – 9544986800.

കുട്ടിയുടെ പേര്, ക്ലാസ്സ്, പഠിക്കുന്ന സ്കൂൾ, രക്ഷാകർത്തതാവിന്റെ പേര്, ഫോൺ നമ്പർ എന്നിവ സഹിതം.